ഇത് കേൾക്കുമ്പോളാണ് ഞാൻ ഓർത്തത്. ഒരു സഹപാടി തലപ്പത്തിരുന്ന ശ്രീഹരിക്കൊട്ട സന്ദർശിച്ചപ്പോളാണ് കുംഭകര്ണന് എന്ന് പേരുള്ള ഒരു എഞ്ചിനീയരെ കണ്ടുമുട്ടിയത്. അതിശയമായ കേട്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല “എന്താ ഇങ്ങിനെ?”. നാസ്തികനായ അച്ഛനുണ്ടായ മൂന്ന്മ ക്കൾക്ക് കൊടുത്ത പേരുകളായിരുന്നു രാവണൻ, കുംഭകര്ണന്, വിഭീഷണൻ. നല്ല കാലം പെൺകുട്ടികൾ ഉണ്ടായില്ലല്ലോ എന്ന് മാത്രമേ പറയാൻ കഴിഞ്ഞുള്ളു!
2 Comments
Rajan Thomas Choondal
Interesting facts ! Never knew of Hitlers in India – they must be curiosities. But an interesting concatenation of facts 😄
K D Ganesan